Surprise Me!

പാകിസ്താനെ ഒറ്റപെടുത്തണമെന്നു ക്രിക്കറ് ലോകം | Oneindia Malayalam

2019-02-19 1,877 Dailymotion

അതിര്‍ത്തികടന്നുള്ള തീവ്രവാദി ആക്രമണം പാക്കിസ്ഥാന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമന്ന ആവശ്യം ശക്തമാകുന്നു. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാനെ ബഹിഷ്‌കരിക്കണമെന്ന ആവശ്യമാണ് ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.<br /><br />india urged to boycott pakistan

Buy Now on CodeCanyon